Rashid khan says his special shot name is snake shot
സണ്‍റൈസേഴ്‌സ് ഹൈദരാബാദിനൊപ്പം ബൗളറെന്ന നിലയില്‍ മാത്രമായിരുന്നു റാഷിദ് തിളങ്ങിയത്. എന്നാല്‍ ഗുജറാത്തിലേക്കെത്തിയപ്പോള്‍ റാഷിദ് ഓള്‍റൗണ്ടറെന്ന നിലയില്‍ തന്റെ കരുത്ത് തെളിയിക്കുകയാണ്.
#RashidKhan #IPL2022 #SRHvsGT